ഫ്രണ്ട് ഓഫീസ് കോ–-ഓർഡിനേറ്റര്‍ നിയമനം



പാലക്കാട്  ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ കരാറടിസ്ഥാനത്തിൽ ഫ്രണ്ട് ഓഫീസ് കോ–-ഓർഡിനേറ്ററെ നിയമിക്കും. സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിഗ്രി, ഡിപ്ലോമയും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.   'ദി ചെയർമാൻ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കോർട്ട് കോംപ്ലക്‌സ്, പാലക്കാട്' വിലാസത്തിൽ 25നകം ലഭിക്കുന്ന വിധത്തിൽഅപേക്ഷ അയക്കണം. അഭിമുഖം ഫെബ്രുവരി നാലിന് പകൽമൂന്നിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ നടക്കും. Read on deshabhimani.com

Related News