അറിവ്‌ അന്താരാഷ്‌ട്ര നിലവാരത്തിൽ



വിദ്യാർഥികളുടെ അറിവിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർത്താൻ ഇത്തരം ഹൈടെക്‌‌ സംവിധാനങ്ങളിലൂടെ സാധിക്കും.  സ്‌കൂളുകൾ ഹൈടെക്‌‌ ആക്കുന്ന പ്രവർത്തനം  അധ്യാപകർ ഏറെ സന്തോഷത്തോടെയാണ്‌ ഏറ്റെടുത്തത്‌. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ മികച്ച പഠനം ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സാധ്യമാകും. വിദ്യാർഥികളും അധ്യാപകരുമെല്ലാം സ്‌മാർട്ട്‌ ആവുകയാണ്‌. കെ ജഗദീഷ്‌, അധ്യാപകൻ  ആലത്തൂർ എഎസ്‌എംഎം എച്ച്എസ്‌എസ്‌ Read on deshabhimani.com

Related News