24 April Wednesday

അറിവ്‌ അന്താരാഷ്‌ട്ര നിലവാരത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020
വിദ്യാർഥികളുടെ അറിവിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർത്താൻ ഇത്തരം ഹൈടെക്‌‌ സംവിധാനങ്ങളിലൂടെ സാധിക്കും.  സ്‌കൂളുകൾ ഹൈടെക്‌‌ ആക്കുന്ന പ്രവർത്തനം  അധ്യാപകർ ഏറെ സന്തോഷത്തോടെയാണ്‌ ഏറ്റെടുത്തത്‌. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ മികച്ച പഠനം ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സാധ്യമാകും. വിദ്യാർഥികളും അധ്യാപകരുമെല്ലാം സ്‌മാർട്ട്‌ ആവുകയാണ്‌.
കെ ജഗദീഷ്‌, അധ്യാപകൻ 
ആലത്തൂർ എഎസ്‌എംഎം എച്ച്എസ്‌എസ്‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top