ബോധവൽക്കരണം നടത്തും: 
യുവജന കമീഷൻ



പാലക്കാട്  ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കൊലപ്പെടുത്തിയ പോലെയുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ വ്യക്തിബന്ധങ്ങളിലെ പകയ്ക്കും പ്രതികാരത്തിനുമെതിരെ സാമൂഹിക ബോധവൽക്കരണം നടത്തുമെന്ന്‌ യുവജന കമീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം അറിയിച്ചു.വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ  കമീഷൻ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.    Read on deshabhimani.com

Related News