ടി ശിവദാസമേനോൻ അനുസ്മരണം

കെഎസ്ടിഎ ജില്ലാ കമ്മിറ്റി 
സംഘടിപ്പിച്ച ടി ശിവദാസമേനോൻ അനുസ്മരണം സിപിഐ എം 
സംസ്ഥാന കമ്മിറ്റിയംഗം 
എൻ എൻ കൃഷ്ണദാസ് 
ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട് കെഎസ്ടിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടി ശിവദാസമേനോൻ അനുസ്മരണം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ടി ജയപ്രകാശ് അധ്യക്ഷനായി. കെ എൻ സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി, ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എം ബിന്ദു, ഒറ്റപ്പാലം ഏരിയ കമ്മിറ്റിയംഗം ഇ സി രാമചന്ദ്രൻ, സംസ്ഥാന നിർവാഹക സമിതി അംഗം കെ പ്രഭാകരൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പ്രസാദ്, കെ അജില, എൽ ഉമാമഹേശ്വരി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News