29 March Friday

ടി ശിവദാസമേനോൻ അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

കെഎസ്ടിഎ ജില്ലാ കമ്മിറ്റി 
സംഘടിപ്പിച്ച ടി ശിവദാസമേനോൻ അനുസ്മരണം സിപിഐ എം 
സംസ്ഥാന കമ്മിറ്റിയംഗം 
എൻ എൻ കൃഷ്ണദാസ് 
ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
കെഎസ്ടിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടി ശിവദാസമേനോൻ അനുസ്മരണം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ടി ജയപ്രകാശ് അധ്യക്ഷനായി.
കെ എൻ സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി, ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എം ബിന്ദു, ഒറ്റപ്പാലം ഏരിയ കമ്മിറ്റിയംഗം ഇ സി രാമചന്ദ്രൻ, സംസ്ഥാന നിർവാഹക സമിതി അംഗം കെ പ്രഭാകരൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പ്രസാദ്, കെ അജില, എൽ ഉമാമഹേശ്വരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top