സമഗ്രമായി 
അന്വേഷിക്കണം: 
ഡിവൈഎഫ്ഐ



പാലക്കാട്  അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഒമ്പതുമാസം പരിശോധിച്ച ഡോക്ടറുടെയും ഡ്യൂട്ടി ഡോക്ടർമാരുടെയും സേവനം കാര്യക്ഷമമായി ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു.  കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് ഡിവൈഎഫ്ഐ വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News