01 July Tuesday

സമഗ്രമായി 
അന്വേഷിക്കണം: 
ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022
പാലക്കാട് 
അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഒമ്പതുമാസം പരിശോധിച്ച ഡോക്ടറുടെയും ഡ്യൂട്ടി ഡോക്ടർമാരുടെയും സേവനം കാര്യക്ഷമമായി ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. 
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് ഡിവൈഎഫ്ഐ വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top