അർബുദ രോ​ഗികള്‍ക്ക് കിറ്റ് നൽകി

ജില്ലാ ആശുപത്രിയിലെ അർബുദ രോ​ഗികള്‍ക്ക് കിറ്റ് വിതരണം സിപിഐ എം ജില്ലാ സെക്രട്ടറി 
ഇ എന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വേലായുധൻ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ അർബുദ രോ​ഗികൾക്ക് കിറ്റുകൾ കൈമാറി.  സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ് വിപിൻ, പ്രസിഡന്റ് പി ജിഷ്ണു, സംസ്ഥാന കമ്മിറ്റി അം​ഗം കെ നിമേഷ്, ആർഎംഒ ‍ഡോ.ഷീജ, ഡോക്ടർമാരായ കെ ദീപു, പി ബിജു, ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് എം ജയശ്രീ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News