28 March Thursday

അർബുദ രോ​ഗികള്‍ക്ക് കിറ്റ് നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

ജില്ലാ ആശുപത്രിയിലെ അർബുദ രോ​ഗികള്‍ക്ക് കിറ്റ് വിതരണം സിപിഐ എം ജില്ലാ സെക്രട്ടറി 
ഇ എന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വേലായുധൻ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ അർബുദ രോ​ഗികൾക്ക് കിറ്റുകൾ കൈമാറി. 
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ് വിപിൻ, പ്രസിഡന്റ് പി ജിഷ്ണു, സംസ്ഥാന കമ്മിറ്റി അം​ഗം കെ നിമേഷ്, ആർഎംഒ ‍ഡോ.ഷീജ, ഡോക്ടർമാരായ കെ ദീപു, പി ബിജു, ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് എം ജയശ്രീ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top