ദേശാഭിമാനി വരിസംഖ്യ കൈമാറി

കേരള ബാങ്ക് ജീവനക്കാരുടെ ദേശാഭിമാനി വരിസംഖ്യ ഡിബിഇഎഫ്‌ ജില്ലാ സെക്രട്ടറി രാമദാസ് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന് കെെമാറുന്നു


പാലക്കാട്‌ കേരള ബാങ്ക്‌ ജീവനക്കാരുടെ ദേശാഭിമാനി വാർഷിക വരിസംഖ്യ കൈമാറി. ഡിസ്ട്രിക്ട് കോ–--ഓപ്പറേറ്റീവ്‌ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ഡിബിഇഎഫ്‌) ജില്ലാ സെക്രട്ടറി എ രാമദാസിൽനിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഏറ്റുവാങ്ങി. ഡിബിഇഎഫ് സംസ്ഥാന ട്രഷറർ പി വി ജയദേവ്, സംസ്ഥാന വനിതാ കമ്മിറ്റി കൺവീനർ എൽ സിന്ധുജ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News