25 October Saturday

ദേശാഭിമാനി വരിസംഖ്യ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

കേരള ബാങ്ക് ജീവനക്കാരുടെ ദേശാഭിമാനി വരിസംഖ്യ ഡിബിഇഎഫ്‌ ജില്ലാ സെക്രട്ടറി രാമദാസ് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന് കെെമാറുന്നു

പാലക്കാട്‌
കേരള ബാങ്ക്‌ ജീവനക്കാരുടെ ദേശാഭിമാനി വാർഷിക വരിസംഖ്യ കൈമാറി. ഡിസ്ട്രിക്ട് കോ–--ഓപ്പറേറ്റീവ്‌ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ഡിബിഇഎഫ്‌) ജില്ലാ സെക്രട്ടറി എ രാമദാസിൽനിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഏറ്റുവാങ്ങി. ഡിബിഇഎഫ് സംസ്ഥാന ട്രഷറർ പി വി ജയദേവ്, സംസ്ഥാന വനിതാ കമ്മിറ്റി കൺവീനർ എൽ സിന്ധുജ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top