കെഎസ്‌ഇബിക്ക്‌ 4 ലക്ഷം നഷ്ടം



പാലക്കാട്‌ ആഗസ്ത് 1,2 തീയതികളിൽ കനത്തു പെയ്‌ത  മഴയിലും കാറ്റിലും കെഎസ്‌ഇബിക്കുണ്ടായത്‌ നാലുലക്ഷംരൂപയുടെ നഷ്ടം. ഷൊർണൂർ സർക്കിളിൽ മൂന്നു ലക്ഷത്തിന്റെയും പാലക്കാട്‌ സർക്കിളിൽ ഒരു ലക്ഷംരൂപയുടെയും നഷ്ടമാണ്‌ കണക്കാക്കുന്നത്‌. നിരവധിയിടങ്ങളിൽ ലൈൻകമ്പി പൊട്ടി. വൈദ്യുതത്തൂണുകൾക്ക്‌ കേടുപാടുണ്ടായി. Read on deshabhimani.com

Related News