24 April Wednesday

കെഎസ്‌ഇബിക്ക്‌ 4 ലക്ഷം നഷ്ടം

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022
പാലക്കാട്‌
ആഗസ്ത് 1,2 തീയതികളിൽ കനത്തു പെയ്‌ത  മഴയിലും കാറ്റിലും കെഎസ്‌ഇബിക്കുണ്ടായത്‌ നാലുലക്ഷംരൂപയുടെ നഷ്ടം. ഷൊർണൂർ സർക്കിളിൽ മൂന്നു ലക്ഷത്തിന്റെയും പാലക്കാട്‌ സർക്കിളിൽ ഒരു ലക്ഷംരൂപയുടെയും നഷ്ടമാണ്‌ കണക്കാക്കുന്നത്‌. നിരവധിയിടങ്ങളിൽ ലൈൻകമ്പി പൊട്ടി. വൈദ്യുതത്തൂണുകൾക്ക്‌ കേടുപാടുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top