ജില്ലാ സമ്മേളനം നാളെ



പാലക്കാട്‌ വെൽഫെയർ പാർടി ഓഫ്‌ ഇന്ത്യ ജില്ലാ സമ്മേളനം ഞായറാഴ്‌ച നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  പേഴുംകര നൂർമഹൽ ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഷെഫീഖ്‌ ഉദ്‌ഘാടനം ചെയ്യും.  ഭാരവാഹികളായ എം സുലൈമാൻ, പി മോഹൻദാസ്‌, റിയാസ്‌ ഖാലിദ്‌, സനോജ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News