12 July Saturday

ജില്ലാ സമ്മേളനം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
പാലക്കാട്‌
വെൽഫെയർ പാർടി ഓഫ്‌ ഇന്ത്യ ജില്ലാ സമ്മേളനം ഞായറാഴ്‌ച നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
പേഴുംകര നൂർമഹൽ ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഷെഫീഖ്‌ ഉദ്‌ഘാടനം ചെയ്യും. 
ഭാരവാഹികളായ എം സുലൈമാൻ, പി മോഹൻദാസ്‌, റിയാസ്‌ ഖാലിദ്‌, സനോജ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top