ആധാർ കൗണ്ടർ പ്രവർത്തനം തുടങ്ങി



  പാലക്കാട്  പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിൽ അധിക ആധാർ കൗണ്ടർ പ്രവർത്തനം തുടങ്ങി. ദിവസവും പകൽ 11 മുതൽ വൈകിട്ട്‌ മൂന്നുവരെയാണ് പ്രവർത്തന സമയം.  നിലവിലുള്ള ആധാർ കൗണ്ടർ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കും. ഇതിനുപുറമെ എല്ലാ ഞായറാഴ്ചകളിലും ആധാർ സേവനം ലഭ്യമാകും. Read on deshabhimani.com

Related News