വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 10ന് അവധി



  പാലക്കാട്  തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 10ന് ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്ന് കലക്ടർ ഡി ബാലമുരളി അറിയിച്ചു. പോളിങ്‌ സ്‌റ്റേഷനുകളായി പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒമ്പതിനും അവധിയാണ്‌. Read on deshabhimani.com

Related News