19 April Friday

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 10ന് അവധി

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
 
പാലക്കാട് 
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 10ന് ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്ന് കലക്ടർ ഡി ബാലമുരളി അറിയിച്ചു. പോളിങ്‌ സ്‌റ്റേഷനുകളായി പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒമ്പതിനും അവധിയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top