ഡ്രൈ ഡേ



  പാലക്കാട്  തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 9,10,16 തീയതികളിൽ ഡ്രൈ ഡേ ആയിരിക്കും. ഈ ദിവസം ജില്ലയിലെ എല്ലാ മദ്യഷോപ്പുകളും അടച്ചിടണമെന്ന് കലക്ടർ ഡി ബാലമുരളി അറിയിച്ചു. നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ഇവരുടെ ലൈസൻസ് റദ്ദാക്കും. Read on deshabhimani.com

Related News