20 April Saturday

ഡ്രൈ ഡേ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 

പാലക്കാട് 
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 9,10,16 തീയതികളിൽ ഡ്രൈ ഡേ ആയിരിക്കും. ഈ ദിവസം ജില്ലയിലെ എല്ലാ മദ്യഷോപ്പുകളും അടച്ചിടണമെന്ന് കലക്ടർ ഡി ബാലമുരളി അറിയിച്ചു. നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ഇവരുടെ ലൈസൻസ് റദ്ദാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top