ബുറേവി ഇന്നും നാളെയും മഞ്ഞ ജാഗ്രത



പാലക്കാട്‌ ബുറേവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തി ൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.  24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർവരെ ശക്തിയിൽ മഴ പെ യ്യാനുള്ള സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. Read on deshabhimani.com

Related News