28 March Thursday

ബുറേവി ഇന്നും നാളെയും മഞ്ഞ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
പാലക്കാട്‌
ബുറേവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തി
ൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. 
24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർവരെ ശക്തിയിൽ മഴ പെ
യ്യാനുള്ള സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top