എൽഡിഎഫ്‌ റാലി ഇന്ന്‌



പാലക്കാട്‌ മുഖ്യമന്ത്രിയെ അപകടപ്പെടുത്താനും എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താനും കോൺഗ്രസും ബിജെപിയും നടത്തുന്ന സംഘടിത ശ്രമം തുറന്നുകാട്ടാൻ എൽഡിഎഫ്‌ നേതൃത്വത്തിൽ ശനിയാഴ്‌ച റാലി സംഘടിപ്പിക്കും.    വൈകിട്ട്‌ 4.30ന്‌ കോട്ടമൈതാനത്ത്‌ ചേരുന്ന യോഗം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. എൽഡിഎഫ്‌ നേതാക്കൾ സംസാരിക്കും. Read on deshabhimani.com

Related News