26 April Friday

എൽഡിഎഫ്‌ റാലി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
പാലക്കാട്‌
മുഖ്യമന്ത്രിയെ അപകടപ്പെടുത്താനും എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താനും കോൺഗ്രസും ബിജെപിയും നടത്തുന്ന സംഘടിത ശ്രമം തുറന്നുകാട്ടാൻ എൽഡിഎഫ്‌ നേതൃത്വത്തിൽ ശനിയാഴ്‌ച റാലി സംഘടിപ്പിക്കും. 
  വൈകിട്ട്‌ 4.30ന്‌ കോട്ടമൈതാനത്ത്‌ ചേരുന്ന യോഗം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. എൽഡിഎഫ്‌ നേതാക്കൾ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top