അപേക്ഷകള്‍ക്ക്‌ 
"സുനീതി' പോർട്ടൽ



മലപ്പുറം സാമൂഹ്യനീതി വകുപ്പ് മുഖേന വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വ്യക്തികൾ, പ്രൊബേഷണർമാർ, കുറ്റകൃത്യത്തിനിരയായവർ എന്നിവർക്ക് നടപ്പാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്കുള്ള അപേക്ഷകൾ ഈവർഷംമുതൽ suneethi.sjd.kerala.gov.in  പോർട്ടൽവഴിയാണ് നല്‍കേണ്ടതെന്ന് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ അറിയിച്ചു. ഫോൺ: 0471 2306040, 0483 2735324. Read on deshabhimani.com

Related News