26 April Friday

അപേക്ഷകള്‍ക്ക്‌ 
"സുനീതി' പോർട്ടൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
മലപ്പുറം
സാമൂഹ്യനീതി വകുപ്പ് മുഖേന വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വ്യക്തികൾ, പ്രൊബേഷണർമാർ, കുറ്റകൃത്യത്തിനിരയായവർ എന്നിവർക്ക് നടപ്പാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്കുള്ള അപേക്ഷകൾ ഈവർഷംമുതൽ suneethi.sjd.kerala.gov.in  പോർട്ടൽവഴിയാണ് നല്‍കേണ്ടതെന്ന് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ അറിയിച്ചു. ഫോൺ: 0471 2306040, 0483 2735324.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top