ഇ ജയൻ 
തിരൂർ അർബൻ ബാങ്ക്‌ 
ചെയർമാൻ



തിരൂർ തിരൂർ അർബൻ കോ-–-ഓപറേറ്റീവ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പാനൻ എതിരില്ലാതെ വിജയിച്ചു.  ചെയർമാനായി ഇ ജയനെയും  വൈസ് ചെയർമാനായി അഡ്വ. ദിനേശ് പൂക്കയിലിനെയും വീണ്ടും തെരഞ്ഞെടുത്തു.മറ്റു ഭരണസമിതി അംഗങ്ങൾ: അഡ്വ. പി ഹംസക്കുട്ടി, ടി കെ അലവിക്കുട്ടി, പിമ്പുറത്ത് ശ്രീനിവാസൻ, എം മമ്മു, പി അബ്ദുൾ സമദ്,  വി കൃഷ്ണൻ, ആരിഫാ ബീഗം, ഷിജില, പി ജി സബിത, അബ്ദുൾ റഷീദ്, കെ ശുഹൈബ് അലി.  Read on deshabhimani.com

Related News