08 May Wednesday

ഇ ജയൻ 
തിരൂർ അർബൻ ബാങ്ക്‌ 
ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
തിരൂർ
തിരൂർ അർബൻ കോ-–-ഓപറേറ്റീവ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പാനൻ എതിരില്ലാതെ വിജയിച്ചു.  ചെയർമാനായി ഇ ജയനെയും  വൈസ് ചെയർമാനായി അഡ്വ. ദിനേശ് പൂക്കയിലിനെയും വീണ്ടും തെരഞ്ഞെടുത്തു.മറ്റു ഭരണസമിതി അംഗങ്ങൾ: അഡ്വ. പി ഹംസക്കുട്ടി, ടി കെ അലവിക്കുട്ടി, പിമ്പുറത്ത് ശ്രീനിവാസൻ, എം മമ്മു, പി അബ്ദുൾ സമദ്,  വി കൃഷ്ണൻ, ആരിഫാ ബീഗം, ഷിജില, പി ജി സബിത, അബ്ദുൾ റഷീദ്, കെ ശുഹൈബ് അലി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top