കലാസാഹിത്യസംഘം *പ്രതിഷേധിച്ചു

പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് അജിത്രി ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം മനുഷ്യാവകാശ പ്രവർത്തകരായ ടീസ്ത സെതൽവാദിന്റെയും ആർ ബി ശ്രീകുമാറിന്റെയും അറസ്റ്റിൽപുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മലപ്പുറത്ത് നടന്ന പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് അജിത്രി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി വേണു പാലൂർ അധ്യക്ഷനായി. അസീസ് തുവ്വൂർ, സാജി സോമനാഥ്‌, ഡെയ്സി മഠത്തിശ്ശേരി, അനിൽ കുറുപ്പൻ, പ്രദീപ് അമ്പാളി, എസ് ഉമ്മർ കണ്ണ്, ആസാദ് തിരൂർ എന്നിവർ സംസാരിച്ചു. എ ശ്രീധരൻ സ്വാഗതവും ഹനീഫ് രാജാജി നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News