സിഐടിയു 
ജില്ലാ ജനറൽ 
കൗൺസിൽ 31ന്



മലപ്പുറം സിഐടിയു ജില്ലാ ജനറൽ കൗൺസിൽ യോഗം 31ന് രാവിലെ 10ന് മലപ്പുറത്ത് ദിലീപ് മുഖർജി ഭവനിൽ (ബെഫി ഹാൾ) ചേരും. സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ  ഉദ്ഘാടനംചെയ്യും.  സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. പി സജി, കൂട്ടായി ബഷീർ, വി ശശികുമാർ എന്നിവർ പങ്കെടുക്കും.  എല്ലാ ജില്ലാ കൗൺസിൽ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ അറിയിച്ചു. Read on deshabhimani.com

Related News