19 April Friday

സിഐടിയു 
ജില്ലാ ജനറൽ 
കൗൺസിൽ 31ന്

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
മലപ്പുറം
സിഐടിയു ജില്ലാ ജനറൽ കൗൺസിൽ യോഗം 31ന് രാവിലെ 10ന് മലപ്പുറത്ത് ദിലീപ് മുഖർജി ഭവനിൽ (ബെഫി ഹാൾ) ചേരും. സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ  ഉദ്ഘാടനംചെയ്യും. 
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. പി സജി, കൂട്ടായി ബഷീർ, വി ശശികുമാർ എന്നിവർ പങ്കെടുക്കും. 
എല്ലാ ജില്ലാ കൗൺസിൽ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top