ഹാർബര്‍ 
റോഡ്‌

താനൂർ ഹാർബർ റോഡ് വി അബ്ദുറഹ്മാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


  താനൂർ താനൂർ ഹാർബർ റോഡ്, ഹാർബർ അനുബന്ധ റോഡായ ജമാൽപീടിക ഹാർബർ റോഡ് എന്നിവ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇരു റോഡുകളുടേയും ഉദ്ഘാടനം വി അബ്ദുറഹ്മാൻ എംഎൽഎ നിർവഹിച്ചു. ഹാർബർ എൻജിനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ 1.86 കോടിരൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയതത്‌. Read on deshabhimani.com

Related News