29 March Friday

ഹാർബര്‍ 
റോഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

താനൂർ ഹാർബർ റോഡ് വി അബ്ദുറഹ്മാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 

താനൂർ
താനൂർ ഹാർബർ റോഡ്, ഹാർബർ അനുബന്ധ റോഡായ ജമാൽപീടിക ഹാർബർ റോഡ് എന്നിവ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇരു റോഡുകളുടേയും ഉദ്ഘാടനം വി അബ്ദുറഹ്മാൻ എംഎൽഎ നിർവഹിച്ചു. ഹാർബർ എൻജിനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ 1.86 കോടിരൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയതത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top