രോഗികൾ –- 278



  മലപ്പുറം ജില്ലയിൽ വെള്ളിയാഴ്ച 278 പേർക്ക് കോവിഡ് –- 19 സ്ഥിരീകരിച്ചു. 266 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഏഴുപേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ.  വിദേശത്തുനിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ നാലുപേർക്കും   വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 213 പേർ രോഗമുക്തരായി.  ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 1,13,659 ആയി. 21,225 പേർ നിരീക്ഷണത്തിൽ കഴിയുന്നു. Read on deshabhimani.com

Related News