29 March Friday

രോഗികൾ –- 278

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

 

മലപ്പുറം
ജില്ലയിൽ വെള്ളിയാഴ്ച 278 പേർക്ക് കോവിഡ് –- 19 സ്ഥിരീകരിച്ചു. 266 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഏഴുപേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. 
വിദേശത്തുനിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ നാലുപേർക്കും   വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 213 പേർ രോഗമുക്തരായി. 
ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 1,13,659 ആയി. 21,225 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top