വിജയികള്‍ക്ക് 
അഭിനന്ദനം: 
കെഎസ്‌ടിഎ



മലപ്പുറം ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ വിജയികളെ കെഎസ്ടിഎ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക മികവ് ബോധ്യപ്പെടുത്തുന്നതാണ്  ഫലം.  വിദ്യാലയങ്ങളെ അക്കാദമികവും ഭൗതികവുമായി ഉയർത്താൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്‌. ഇതിനുപിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു–- ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News