29 March Friday

വിജയികള്‍ക്ക് 
അഭിനന്ദനം: 
കെഎസ്‌ടിഎ

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023
മലപ്പുറം
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ വിജയികളെ കെഎസ്ടിഎ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക മികവ് ബോധ്യപ്പെടുത്തുന്നതാണ്  ഫലം. 
വിദ്യാലയങ്ങളെ അക്കാദമികവും ഭൗതികവുമായി ഉയർത്താൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്‌. ഇതിനുപിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു–- ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top