സമ്മതിദായക ദിനാചരണം



മലപ്പുറം ജില്ലാ തെരഞ്ഞടുപ്പ് വിഭാഗം 13–--ാം ദേശീയ സമ്മതിദായക ദിനാചരണം സംഘടിപ്പിച്ചു. കലക്‌ടർ വി ആർ പ്രേംകുമാർ ഉദ്ഘാടനംചെയ്‌തു. ഡെപ്യൂട്ടി കലക്‌ടർ എ രാധ അധ്യക്ഷയായി. കലക്ടറുടെ നേതൃത്വത്തിൽ സമ്മതിദായക പ്രതിജ്ഞയെടുത്തു. തെരഞ്ഞടപ്പ് കമീഷൻ ഗാനവും പ്രദർശിപ്പിച്ചു.ബൂത്ത് തലത്തിൽ ഇലക്ഷൻ ഐഡി  ആധാറുമായി പൂർത്തിയാക്കിയ  ബിഎൽഒമാരെയും മികച്ച പ്രവർത്തനം നടത്തിയവരെയും  ക്വിസ് മത്സര വിജയികളെയും ആദരിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ എം മെഹറലി, ടി മുരളി, പി റഷീദ് ബാബു, ടി പി സജീഷ്, സി പ്രവീൺ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News