3138 പേര്‍ക്ക് *കോവിഡ്‌



മലപ്പുറം ജില്ലയിൽ ചൊവ്വാഴ്ച 3138 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. ആകെ 7714 സാമ്പിളുകളാണ് പരിശോധിച്ചത്. 3025 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 73 പേരുടെ ഉറവിടം വ്യക്തമല്ല. 36 പേർക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.  Read on deshabhimani.com

Related News