25 April Thursday

3138 പേര്‍ക്ക് *കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

മലപ്പുറം
ജില്ലയിൽ ചൊവ്വാഴ്ച 3138 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. ആകെ 7714 സാമ്പിളുകളാണ് പരിശോധിച്ചത്. 3025 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 73 പേരുടെ ഉറവിടം വ്യക്തമല്ല. 36 പേർക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top