517 പേര്‍ക്ക് കോവിഡ്‌



  മലപ്പുറം  ജില്ലയിൽ വെള്ളിയാഴ്ച 517 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 6.63 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. 556 പേർ വൈറസ് മുക്തരായി. ഇതോടെ കോവിഡ്  മുക്തർ 5,56,286 ആയി. 21,314 പേർ നിരീക്ഷണത്തിലുണ്ട്‌. 5379 പേർ ചികിത്സയിൽ കഴിയുന്നു.  ജില്ലയിൽ വിതരണംചെയ്ത കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ എണ്ണം 39.21 ലക്ഷം കവിഞ്ഞു. ഇതുവരെ 39,21,022 ലക്ഷം ഡോസ് വാക്‌സിനുകളാണ് വിതരണംചെയ്തത്. Read on deshabhimani.com

Related News