25 April Thursday

517 പേര്‍ക്ക് കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

 

മലപ്പുറം 

ജില്ലയിൽ വെള്ളിയാഴ്ച 517 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 6.63 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. 556 പേർ വൈറസ് മുക്തരായി. ഇതോടെ കോവിഡ്  മുക്തർ 5,56,286 ആയി. 21,314 പേർ നിരീക്ഷണത്തിലുണ്ട്‌. 5379 പേർ ചികിത്സയിൽ കഴിയുന്നു.  ജില്ലയിൽ വിതരണംചെയ്ത കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ എണ്ണം 39.21 ലക്ഷം കവിഞ്ഞു. ഇതുവരെ 39,21,022 ലക്ഷം ഡോസ് വാക്‌സിനുകളാണ് വിതരണംചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top