വ്യവസായ 
സംരംഭങ്ങൾക്ക് അപേക്ഷിക്കാം



  മലപ്പുറം പിഎംഇജിപി പ്രകാരം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. www.kvicon line.gov,in/pmegpeportal എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ആവശ്യമായ രേഖകളുമായി മലപ്പുറം കോട്ടപ്പടി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ നേരിട്ട് എത്തുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0483 2734807. Read on deshabhimani.com

Related News