20 April Saturday

വ്യവസായ 
സംരംഭങ്ങൾക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

 

മലപ്പുറം
പിഎംഇജിപി പ്രകാരം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. www.kvicon line.gov,in/pmegpeportal എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ആവശ്യമായ രേഖകളുമായി മലപ്പുറം കോട്ടപ്പടി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ നേരിട്ട് എത്തുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0483 2734807.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top