ഗതാഗത 
നിയന്ത്രണം



 ​തിരൂർ ബിപി അങ്ങാടി നേർച്ച കൊടിയേറ്റവുമായി ബന്ധപ്പെട്ട്  തിങ്കളാഴ്ച തിരൂർ -ചമ്രവട്ടം റോഡിൽ ഗതാഗത നിയന്ത്രണം. പകൽ രണ്ടുമുതൽ രാത്രി എട്ടുവരെയാണ് തിരൂർ താഴെപ്പാലംമുതൽ ചമ്രവട്ടംവരെ വാഹന ഗതാഗതം നിയന്ത്രിച്ചത്. കോഴിക്കോട്,- തൃശൂർ ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങൾ കോട്ടക്കൽ,- വളാഞ്ചേരി വഴി പോകണമെന്ന് തിരൂർ പൊലീസ് അറിയിച്ചു.- Read on deshabhimani.com

Related News