26 April Friday

ഗതാഗത 
നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

 ​തിരൂർ

ബിപി അങ്ങാടി നേർച്ച കൊടിയേറ്റവുമായി ബന്ധപ്പെട്ട്  തിങ്കളാഴ്ച തിരൂർ -ചമ്രവട്ടം റോഡിൽ ഗതാഗത നിയന്ത്രണം. പകൽ രണ്ടുമുതൽ രാത്രി എട്ടുവരെയാണ് തിരൂർ താഴെപ്പാലംമുതൽ ചമ്രവട്ടംവരെ വാഹന ഗതാഗതം നിയന്ത്രിച്ചത്. കോഴിക്കോട്,- തൃശൂർ ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങൾ കോട്ടക്കൽ,- വളാഞ്ചേരി വഴി പോകണമെന്ന് തിരൂർ പൊലീസ് അറിയിച്ചു.-

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top