സ്‌കോളർഷിപ്



മലപ്പുറം കലാ -കായിക ശാസ്ത്ര രംഗത്ത് സംസ്ഥാനതലത്തിലും സർവകലാശാലാതലത്തിലും മികവ് തെളിയിച്ച കേരള അബ്കാരി ക്ഷേമനിധി അംഗ തൊഴിലാളികളുടെ മക്കൾക്കുള്ള  2020–--21 വർഷത്തെ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 11നകം അപേക്ഷിക്കണം. ഫോൺ: 0495 2768094. Read on deshabhimani.com

Related News