02 July Wednesday

സ്‌കോളർഷിപ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
മലപ്പുറം
കലാ -കായിക ശാസ്ത്ര രംഗത്ത് സംസ്ഥാനതലത്തിലും സർവകലാശാലാതലത്തിലും മികവ് തെളിയിച്ച കേരള അബ്കാരി ക്ഷേമനിധി അംഗ തൊഴിലാളികളുടെ മക്കൾക്കുള്ള  2020–--21 വർഷത്തെ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 11നകം അപേക്ഷിക്കണം. ഫോൺ: 0495 2768094.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top