കെഎസ്ആർടിസി സർവീസ് നടത്തും



മലപ്പുറം ഞായറാഴ്ച ജില്ലയിൽ കെഎസ്ആർടിസി എല്ലാ സർവീസുകളും നടത്തും. നാല് ഡിപ്പോകളിൽനിന്നും സാധാരണ  ഷെഡ്യൂളുകളിൽ ബസുകൾ സർവീസ് തുടരും.  ജില്ലയിൽനിന്നുള്ള അന്തർ സംസ്ഥാന സർവീസുകൾ നിർത്തിവച്ചു. തിരുവനന്തപുരം, ഏറണാകുളം, പലക്കാട്- കോഴിക്കോട്, നെടുമ്പാശ്ശേരി തുടങ്ങിയ ദീർഘദൂര സർവീസുകൾ തുടരും. യാത്രക്കാരുടെ  കുറവുണ്ടാകുന്ന റൂട്ടിൽ സർവീസുകൾ റദ്ദാക്കുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ അറിയിച്ചു. Read on deshabhimani.com

Related News